VEERIMBRAM MAHALL JAMATH

അൽ മസ്ഊൽ പുസ്തക പ്രകാശനം






അൽ മസ്ഊൽ പുസ്തകം പ്രകാശനം ചെയ്തു


എകരൂർ : കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടന ജെ ടി എസ് ബലിപെരുന്നാളിനെടനുബന്ധിച്ച് പുറത്തിറക്കുന്ന "അൽ മസ്ഊൽ" എന്ന കൈപുസ്തകം കൂടത്തായി ഇസ്ലാമിക് ദഹവാ സെന്ററിൽ വെച്ച് നടന്ന സംഗമത്തിൽ ഉസ്താദ് എ യു മുഹമ്മദ് ഫൈസി പ്രകാശനം ചെയ്തു. നാസർ ഫൈസി കൂടത്തായി, ഇബ്രാഹിം ഫൈസി, ടിപി മുഹമ്മദ് മാസ്റ്റർ, അനസ് ഫൈസി, സൈതലവി റഹ്മാനി, ഷാനിദ് പുല്ലാളൂർ, ഇർഷാദ് പൂളപ്പൊയിൽ, തമീം തലയാട്, മുസ്തഫ എം എം പറമ്പ്, അൻസറുദ്ദീൻ കുട്ടമ്പൂർ, സൽമാൻ അമ്പലക്കണ്ടി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.