VEERIMBRAM MAHALL JAMATH

സമസ്ത സ്ഥാപക ദിനം ആചരിച്ചു

സമസ്ത സ്ഥാപക ദിനം ആചരിച്ചു

എകരൂൽ: കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമിയിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു. ഹിദായ പ്രിൻസിപ്പൽ ഇബ്രാഹിം ഫൈസി പതാക ഉയർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹമീദ് ഫൈസി അധ്യക്ഷനായി. സമദ് ഫൈസി, അനസ് ഫൈസി, സൈതലവി റഹ്മാനി, മുർഷിദ് ഫൈസി, ഫഹദ് ബാഖവി, നിജാസ് ഫൈസി, ഷമീം ജലാലി, അബ്ദുള്ള മാസ്റ്റർ, അബ്ദുള്ള റാഷിദ്, ഷാനിദ് പുല്ലാളൂർ,മിഹാജ് ഇയ്യാട്,ജാസിം നടുവത്തൂർ എന്നിവർ സംബന്ധിച്ചു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.